Rudram 1 missile successfully tested | Oneindia Malayalam

2020-10-09 179

Rudram 1 missile successfully tested
ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത, അഥവാ രണ്ട് മാക് ആണ് ഈ ആന്റി-റേഡിയേഷന്‍ മിസൈലിന്റെ വേഗത. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍, ഇന്ന് രാവിലെ 10.30ക്ക് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ടെസ്റ്റ് റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്.